News

Demonstrated Genetically Improved Farmed Tilapia (GIFT) Farming

Genetically Improved Farmed Tilapia (GIFT) farming in small scale cages was demonstrated in a 1 ha granite quarry at Karukutty, Angamaly. During the course of this demonstration, KVK conducted on-farm awareness programs to students, youth and farmers. A harvest mela was conducted on 23rdMarch 2016 to popularize the technology. Karukutty Panchayat President, Shri. Shaju V.  Thekkekkara inaugurated the programme.  The fish reached 350 gm weight during a   period of 6 months recording a survivability of 80 percent.

 

Shri Shaju V.Thekkekkara, Karukutty Panchayat President inaugurating the GIFT harvest mela

KVK conducted Entrepreneurship development programme (EDP) on Soil less media: Production technology and Marketing strategies

In an effort to develop entrepreneurs across the state for the commercial production of the soil-less media, that can be used as an alternative to soil in farming, the KVK  conducted a training programme at CMFRI, Kochi on 8th November 2017. During the programme, technology of the soil-less mix, which was recently developed by the KVK, was transferred to the participants. The mix was a huge hit among the farmers and public at the launch of the product two months ago. The KVK provided entrepreneurship development training to those who expressed willingness to produce the soil-less mix in commercial level. As many as 25 participants from various parts of Kerala attended the training. As part of the entrepreneurship development training, there was demonstration of the mechanized production techniques of the soil-less media and class on marketing strategies. The KVK would provide continuous technology backstopping for those who venture in this enterprise among these trainess. KVK is happy to transfer the technology of the soil-less mix to more people who are really interested in being entrepreneurs in the area. Training and technical support will be given in accordance with the demand for the same from the public. Those interested in the commercial production of the mix may register their names with the KVK at 8281757450.  

A view of the demonstration of the mechanised production techniques of the soil-less media as part of the entrepreneurship development training held at CMFRI 1.jpg

പൊക്കാളി കർഷക കമ്പനിയുടെ ഓഹരികൾ

 

പൊക്കാളി കർഷക കമ്പനിയുടെ ഓഹരികൾ വിൽപ്പനക്ക് 

കൊച്ചിഎറണാകുളം കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന പൊക്കാളി കർഷക ഉത്പാദക കമ്പനിയുടെ ഓഹരികൾവിൽപനയ്ക്ക് . സ്വന്തമായി പൊക്കാളി പാടമുള്ളവർക്ക് മാത്രമാണ് ഓഹരികൾ നൽകുകആയിരം രൂപയാണ് ഒരു ഓഹരിയുടെ മൂല്യം.പൊക്കാളി നെൽ-മത്സ്യ കൃഷിയിലൂടെയും അനുബന്ധ വാണിജ്യ സംരംഭങ്ങളിലൂടെയും കമ്പനിക്ക് ലഭിക്കുന്ന ലാഭവിഹിതം ഓഹരിപങ്കാളികൾക്ക് ലഭിക്കുംകൃഷിയിറക്കുന്നതും ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതും മറ്റും കൂട്ടായി ചെയ്യുക വഴി കൃഷിച്ചിലവ് കുറച്ച് ഉലപന്നങ്ങൾക്കുകൂടുതൽ വില ലഭ്യമാക്കുവാനും കഴിയും.

 നബാർഡിന്റെ സാമ്പത്തിക സഹായത്തോടെയാണ് സിഎംഎഫ്ആർഐക്ക് കീഴിൽ പ്രവർത്തിക്കുന്ന എറണാകുളം കെവികെ പൊക്കാളി കർഷകഉത്പാദക കമ്പനി രെജിസ്റ്റർ ചെയ്തത്. രാജ്യത്ത് 2000 കർഷക ഉൽപാദന കമ്പനികൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായായിരുന്നു ഇത്. കമ്പനിതുടങ്ങുന്നതിനും ആദ്യത്തെ മൂന്ന് വർഷത്തെ നടത്തിപ്പിനുമാണ് കെവികെ കർഷകരെ സഹായിക്കുന്നത്. തുടർന്ന് കർഷകർ തന്നെ കമ്പനിപ്രവർത്തനങ്ങളുമായി മുന്നോട്ടു പോകേണ്ടതാണ്. ലാഭവിഹിതം  പൂർണമായും കമ്പനിനിയിൽ ഓഹരിയുള്ളവർക്ക് ലഭിക്കും.

 അഞ്ഞൂറ് ഓഹരികളാണ് കമ്പനിക്കുള്ളത്. നിലവിൽ കമ്പനിയിൽ 10 ഡയറക്ടർ ബോർഡ് അംഗങ്ങളുണ്ട്. കൂടാതെ 130 ഓഹരികളുള്ള അമ്പതോളംപേരും കമ്പനിയുടെ ഭാഗമാണ്. എല്ലാവരും പൊക്കാളി കർഷകരാണ്. ബാക്കി വരുന്ന ഓഹരികളാണ് ഇപ്പോൾ ലഭ്യമാക്കുന്നത്.

 പൊക്കാളി കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുവാനുതകുന്ന പൊക്കാളി നെൽ -ചെമ്മീൻ കൃഷി നടത്തിപ്പ്, വിപണനം, മത്സ്യക്കുഞ്ഞുങ്ങൾ,മത്സ്യത്തീറ്റ, വളങ്ങൾ തുടങ്ങിയവയുടെ വിപണനം തുടങ്ങി വിവിധ  വാണിജ്യ സംരംഭങ്ങൾ ജില്ലയിലെ പൊക്കാളി കർഷകർ ഒന്നിച്ച് ചേർന്ന്നടത്തുകയാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം. തുടക്കത്തിൽ തന്നെ മത്സ്യത്തീറ്റ വിപണന കേന്ദ്രം നടത്തുവാനാണ് തീരുമാനം. കമ്പനിയിൽഅംഗങ്ങളായ കർഷകർക്ക് മത്സ്യത്തീറ്റ കുറഞ്ഞ വിലയിൽ ലഭ്യമാക്കുവാൻ കഴിയുന്നതോടൊപ്പം തുടർ പ്രവർത്തനങ്ങൾക്കു മൂലധനംസ്വരൂപിക്കുകയുമാണ് ലക്ഷ്യം. പൊക്കാളി ഉൽപ്പന്നങ്ങൾ ബ്രാൻഡ് ചെയ്ത് വിപണിയിലെത്തിക്കുകയാണ് കമ്പനിയുടെ അടുത്ത ലക്ഷ്യം.

 ഓഹരി വാങ്ങാൻ താല്പര്യമുള്ള കർഷകർ കെ വി കെ യുടെ 8281757450  എന്ന നമ്പറിൽ വിളിച്ചു രജിസ്റ്റർ ചെയ്താൽ അതാത് പ്രദേശങ്ങളിലെചുമതലപെടുത്തിയിട്ടുള്ള കർഷക പ്രതിനിധികൾ വഴി തുടർ നടപടികൾ സ്വീകരിക്കുന്നതാണ്.

KVK launches farm service centre to support farmers

KVK launches farm service centre to support farmers

 

In an effort to combat shortage of skilled labour for farming activities in the district, the Ernakulam Krishi Vigyan Kendra (KVK) of the Central Marine Fisheries Research Institute (CMFRI) has launched a farm service centre equipped with a wide range of farm machineries and equipments to offer paid services in all kinds of farm initiatives. Aqua, animal and agri farmers of Ernakulam district can avail the facility.

 

The centre will offer all kinds of farm supports to the farmers using the machineries such as tractors, power tiller, power weeder, different types of ploughs, rotavators, earth augers, motorized and hand operated sprayers, paddy transplanter, agro waste shredder, slurry pump, water pump etc. In addition, scientific advisories will be provided during the farm visits.

 

Dr. A Gopalakrishnan, Director of CMFRI  inaugurated the functioning of the farm service centre on 3rd june 2019. The new initiative from the KVK will be beneficial to hundreds of farmers in the district who are struggling owing to the shortage of technically trained labourers. The farm service centre has been set up with a cost of Rs. 40 lakhs under a project of the Union government to popularise the mechanised farming. Presently, trained staff of the KVK will provide the technical services such as land preparation, pond preparation, fish cage fabrication, ploughing and so on. Self-help groups will be formed in the future to make available the farm services to large-scale farmers in future. More equipments and machinery will be added soon.

Farm Advisory small.jpg

 

Dr A Gopalakrishnan, Director of CMFRI inaugurating the farm service centre.


KARIMEEN -PEARL SPOT- SEED PRODUCTION TECHNOLOGY: TRAINING CONDUCTED

KARIMEEN -PEARL SPOT- SEED PRODUCTION TECHNOLOGY: TRAINING CONDUCTED 

 

KVK conducted two days training programme on Karimeen (Pearl spot) seed production technology on 29th to 30th August 2019.  The programme covered pond preparation, brook stock selection, breeding, feeding, seed collection, packing and transportation and experience sharing by previously trained farmers. Two seed production farms were visited and ineracted  with farmers. 
With conduct of this training programme, KVK is developing skils and enhance local production to meet the ever increasing demand of pearlspot seeds.  KVK is currently marketing Pearlspot seeds produced by similarly trained farmers from previous batches. This arrangement also enhances their income. 
PSP AUGUST.jpg

Pearlspot (Karimeen) seeds ready for sale

Pearlspot (Karimeen) seeds ready for sale
The ICAR-KVK Ernakulam of CMFRI is supplying good quality Pearl spot (Karimeen) seeds through its sales counter at CMFRI, located near High Court junction by the side of Goshree Road, Kochi, Kerala. The fingerings of size 3cm cm are supplied in oxygen filled packets each containing 50 numbers. Since Pearlspot grows in both brackish water and fresh water, fingerlings acclimatized to both conditions are available. One packet costs Rs.575/-. Booking can be done on all working days between 9.30 am to 4.30 pm at KVKs sales counter by paying total amount or by making online money transfer to KVKs bank account 34400988082, IFSC SBIN0016860. Those who book online need to inform  remittance details and packet type (Brackish water/fresh water) to 8281757450 and also bring the receipt while collecting seed packets. Seeds can be collected from KVK Salescounter on every month first Thursday at 11.00 am.  Please contact above number for further information.

കൃഷി രഥ്

 

കോവിഡ് പ്രതിസന്ധിക്കിടെ കാര്ഷികോല്പന്നങ്ങൾ എളുപ്പത്തിൽ വിപണിയിലെത്തിക്കാൻ കൃഷി രഥ് ആപ്പുമായി കേന്ദ്ര സർക്കാർ  
    
കോവിഡ് കാലത്ത് കർഷകരുടെ ഉൽപന്നങ്ങൾ  തടസങ്ങൾ ഇല്ലാതെ വിപണിയിൽ എത്തിക്കാൻ കൃഷി രഥ് ആപ്പുമായി കേന്ദ്ര കൃഷി, കർഷകക്ഷേമ മന്ത്രാലയം. ആപ്പ് മലയാളത്തിലും ലഭ്യമാണ്. വിൽക്കാനുള്ള കാർഷിക ഉൽപന്നവും എത്രയുണ്ടെന്നതും ആപ് വഴി രേഖപ്പെടുത്തിയാൽ ലഭ്യമായിട്ടുള്ള ട്രക്കുടമകളുടെ  വിവരം കർഷകർക്ക് ലഭ്യമാവുകയും തുടർന്ന് അവരുമായി നേരിട്ട് സംസാരിച്ച് വിപണിയിലെത്തിക്കാനുള്ള കൂലി ഉറപ്പിച്ച ശേഷം വാഹനം ലഭ്യമാക്കുകയും ചെയ്യാവുന്നതാണ്. ഇത്തരത്തിൽ കോവിഡ് പ്രതിസന്ധിയ്ക്കിടെ കാർഷിക ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കാൻ ബുദ്ധിമുട്ടുന്ന കർഷകർ ഈ ആപ് ഡൌൺലോഡ് ചെയ്തു പരമാവധി പ്രയോജനപെടുത്തുക .

 

ഫാംസ് ആപ്പ്

കാർഷിക യന്ത്രങ്ങൾ വാടകയ്‌ക്കെടുക്കാൻ ഫാംസ് ആപ്പുമായി കേന്ദ്ര സർക്കാർ 
കാർഷിക യന്ത്രങ്ങൾ വാടകയ്‌ക്കെടുക്കുന്നത് സുഗമമാക്കുന്നതിനായി ഫാംസ് ആപ്പുമായി കേന്ദ്ര സർക്കാർ. കർഷകർക്ക് ഗൂഗിൾ പ്ലെയ്സ്റ്റോറിൽ നിന്നും മൊബൈൽ ഫോണിൽ ഫാംസ് ആപ്പ് ഡൌൺലോഡ് ചെയ്യാവുന്നതാണ്. ഈ ആപ്പ് ഉപയോഗിച്ചാൽ  ആവശ്യമുള്ള കാർഷിക ഉപകരണങ്ങൾ 200 കിലോമീറ്റർ ചുറ്റളവീലുള്ള  വാടകയ്ക്ക് ലഭ്യമാക്കുന്ന കസ്റ്റം ഹയറിങ് കേന്ദ്രങ്ങളിൽ നിന്നും നേരിട്ട് ഓർഡർ ചെയ്യാവുന്നതാണ്.  മലയാളത്തിലും ഇംഗ്ലീഷിലും സേവനങ്ങൾ ലഭ്യമാണ്. കോവിഡ് സാഹചര്യത്തിൽ തൊഴിലാളി ക്ഷാമം നേരിടുന്ന കർഷകർക്ക് പരമാവധി സഹായകരമാക്കാനാണ് ഈ ആപ്പിന്റെ ഉപയോഗം പ്രചരിപ്പിക്കുക വഴി സർക്കാർ ലക്ഷ്യമിടുന്നത്. കർഷകർ ഈ ആപ്പ് ഡൌൺലോഡ് ചെയ്ത് പരമാവധി പ്രയോജനപ്പെടുത്തുക.

info @ kvk
Soil Testing Laboratory Ready for Sale Publications Upcoming Programmes
intranet @ cmfri
CMFRI Mail CMFRI Intranet

useful links

picture-gallery-inner.jpg